kerala will face a massive hike in positive cases by september | Oneindia Malayalam
2020-08-13 713
kerala will face a massive hike in positive cases by september കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സെപ്തംബറോടെ വന്‍ വര്‍ധനയുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനം അതീവ ജാഗ്രത പാലിക്കേണ്ട ഘട്ടമാണെന്നും മന്ത്രി പറഞ്ഞു.